Surprise Me!

Devikulam Sub Collector Sriram Venkitaraman Transferred | Oneindia Malayalam

2017-07-05 8 Dailymotion

Devikulam Sub Collector Sriram Venkitaraman transferred as employment Director. <br />മൂന്നാറിലെ അനധികൃത കൈയ്യറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ച് ശ്രദ്ധേയനായ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. മാനന്തവാടി സബ് കലക്ടര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. <br />

Buy Now on CodeCanyon